കിയവിന് നേരെ നീക്കം കടുപ്പിച്ചു
- ആറു നഗരങ്ങളിൽ ബുധനാഴ്ച 12 മണിക്കൂർ വെടിനിർത്തൽ
- എനർഹദർ, ഐസിയം പട്ടണങ്ങളിലും കിയവിനടുത്തുള്ള ജനവാസ പ്രദേശങ്ങളിലും നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കുന്നു
- ചെർണോബിൽ ആണവ നിലയത്തിൽ വൈദ്യുതി നിലച്ചു; വികിരണ സാധ്യതയെന്ന് യുക്രെയ്ൻ
- കിയവിന് നേർക്ക് നീക്കം കടുപ്പിച്ച് റഷ്യ
- നോഫ്ലൈ സോൺ ആവശ്യം വീണ്ടും ഉന്നയിച്ച് സെലൻസ്കി
- അമേരിക്കയുടേത് സാമ്പത്തിക യുദ്ധ പ്രഖ്യാപനമെന്ന് റഷ്യ
- തുർക്കിയിൽ ഇന്ന് റഷ്യ-യുക്രെയ്ൻ ചർച്ച
- മക്ഡോണാൾഡ്സ്, സ്റ്റാർബ്ക്സ് ഉൾപ്പെടെ കമ്പനികൾ റഷ്യയിലെ പ്രവർത്തനം നിർത്തി
- യുക്രെയ്ന് യുദ്ധവിമാനം നൽകാനുള്ള പോളണ്ടിന്റെ നീക്കത്തിനെതിരെ അമേരിക്ക രംഗത്ത്
- യു.കെ വ്യോമമേഖലയിലൂടെ റഷ്യൻ വിമാനം പറക്കുകയോ ലാൻഡ് ചെയ്യുകയോ ചെയ്താൽ ക്രിമിനൽ കുറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.