ന്യൂയോർക്: നാലുമാസം പ്രായമുള്ള കുഞ്ഞ് നിർത്താതെ കരഞ്ഞതിന് ശ്വാസം മുട്ടിച്ചുകൊന ്ന ആയ അറസ്റ്റിൽ. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തിൽ 19കാരി കെയർ ടേക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെലവെയറിലെ ലിറ്റിൽ പീപ്ൾ ചൈൽഡ് െഡവലപ്മെൻറ് സെൻററിലായിരുന്നു സംഭവം.
സി.സി ടി.വി ദൃശ്യങ്ങൾ വഴിയാണ് കുഞ്ഞിനെ െകാന്നത് കെയർടേക്കറാണെന്നു കണ്ടെത്തിയത്. 20 മിനിറ്റ് കഴിഞ്ഞിട്ടും കുഞ്ഞിന് ചലനമില്ലെന്നു കണ്ടപ്പോൾ ഇവർ പൊലീസിനെ വിളിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.