ബാക്​ടീരിയ നിർമിക്കും, കലോറി കുറഞ്ഞ പഞ്ചസാര

വാ​ഷി​ങ്​​ട​ൺ: പ​ഴ​ങ്ങ​ളി​ൽ​നി​ന്നും പാ​ലു​ൽ​പ​ന്ന​ങ്ങ​ളി​ൽ​നി​ന്നും ക​ലോ​റി തീ​രെ കു​റ​ഞ്ഞ പ​ഞ്ച​സാ​ര വി​ക​സി​പ്പി​ച്ച്​ ശാ​സ്​​ത്ര​ജ്ഞ​ർ. ബാ​ക്​​ടീ​രി​യ​യെ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ക്കു​ന്ന പു​തി​യ ഇ​നം പ​ഞ ്ച​സാ​ര​ക്ക്​ ട​ഗ​റ്റോ​സ്​ എ​ന്നാ​ണ്​ പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​ന പൂ​ർ​ത് തി​യാ​ക്കി​യ​തി​നാ​ൽ യു.​എ​സ്​ ഫു​ഡ്​ ആ​ൻ​ഡ്​​ ഡ്ര​ഗ്​​സ്​ ഏ​ജ​ൻ​സി (എ​ഫ്.​ഡി.​എ) അ​നു​മ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ലോ​റി അ​ള​വ്​ നി​ല​വി​ലു​ള്ള​തി​നെ അ​പേ​ക്ഷി​ച്ച്​ 38 ശ​ത​മാ​നം മാ​ത്ര​മാ​ണ്​ ട​ഗ​റ്റോ​സി​ലു​ള്ള​തെ​ന്നാ​ണ്​ അ​വ​കാ​ശ​വാ​ദം. പ​ഞ്ച​സാ​ര​ക്ക്​ ബ​ദ​ലു​ക​ൾ പ​ല​തും വി​പ​ണി പി​ടി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ർ​ബു​ദ​സാ​ധ്യ​ത​പോ​ലു​ള്ള പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ആ​രോ​പി​ക്ക​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, സ​മാ​ന പ്ര​ശ്​​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പ​രി​ശോ​ധ​ന​ക​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല.

ട​ഗ​റ്റോ​സ്​ പ്ര​മേ​ഹ​രോ​ഗി​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ബാ​ക്​​ടീ​രി​യ​യെ ഉ​പ​യോ​ഗി​ച്ച്​ വി​ക​സി​പ്പി​ക്കു​ന്ന ട​ഗ​റ്റോ​സ്​ പ​ക്ഷേ, എ​ന്നു മു​ത​ൽ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന്​ പ​റ​യാ​റാ​യി​ട്ടി​ല്ല.

Tags:    
News Summary - Bacteria farms produce natural sugar safe for diabetics and teeth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.