പ​ത്രം വ​രു​ത്തു​ന്ന​ത്​ ബൊ​ൽ​സൊ​നാ​രോ​യും നി​ർ​ത്തി

സാ​വോ​പോ​ളോ: മാ​ധ്യ​മ​ങ്ങ​ളോ​ട്​ തു​റ​ന്ന ശ​ത്രു​ത പ്ര​ഖ്യാ​പി​ച്ച ബ്ര​സീ​ൽ പ്ര​സി​ഡ​ൻ​റ്​ ജെ​യ്​​ർ ബൊ​ൽ​സൊ​നാ​രോ രാ​ജ്യ​ത്തെ പ്ര​മു​ഖ​പ​ത്ര​മാ​യ ഫൊ​ൽ​ഹ വ​രു​ത്തു​ന്ന​ത്​ നി​ർ​ത്തി. ത​നി​ക്കെ​തി​രെ വാ​ർ​ത്ത ന​ൽ​കു​ന്ന ​ഇ​ത്ത​രം പ​ത്ര​ങ്ങ​ൾ​ക്ക്​ പ​ണം മു​ട​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ അ​റി​യി​ച്ചു. എ​ന്നാ​ൽ പ​ക്ഷ​പാ​ത​പ​ര​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം തു​ട​രു​മെ​ന്നാ​ണ്​ ഫൊ​ൽ​ഹ അ​ധി​കൃ​ത​രു​ടെ പ്ര​തി​ക​ര​ണം.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ അ​നു​യാ​യി​യാ​ണ്​ ബൊ​ൽ​സൊ​നാ​രോ. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ത്ര​ങ്ങ​ൾ​ക്ക്​ ട്രം​പും അ​ടു​ത്തി​ടെ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി​​െൻറ​യും ന്യൂ​യോ​ർ​ക്​ ടൈം​സി​​െൻറ​യും വ​രി​ക്കാ​ര​നാ​കു​ന്ന​ത്​ നി​ർ​ത്തി​യി​രു​ന്നു. ഈ ​ചു​വ​ടു​പി​ടി​ച്ചാ​ണ്​ ബൊ​ൽ​സൊ​നാ​രോ​യു​ടെ​യും നീ​ക്കം.

Tags:    
News Summary - Brazilian President cancels government subscription to country’s main newspaper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.