റിയോ െഡ ജനീറോ: ബ്രസീലിലെ ആമസോൺ സംസ്ഥാനത്തെ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി 15 പേർ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. ഞായറാഴ്ച സന്ദർശകരുടെ സമയത്താണ് സംഭവം.
സന്ദർശകരുടെ മുന്നിൽവെച്ച് കൂർത്ത ടൂത്ത്ബ്രഷ് ഉപയോഗിച്ച് തടവുകാർ പരസ്പരം കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. പരിധിയിലധികം തടവുകാരെ പാർപ്പിക്കുന്നതാണ് പലപ്പോഴും സംഘർഷത്തിനിടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.