പ്ലൂ​​ട്ടോ ഗ്ര​ഹം ത​ന്നെ​യെ​ന്ന്​ നാ​സ മേ​ധാ​വി

കൊ​ള​റാ​ഡോ: ഒ​മ്പ​താ​മ​ത്തെ ഗ്ര​ഹ​മെ​ന്ന പ​ദ​വി​യി​ല്‍ത​ന്നെ​യാ​ണ് പ്ലൂ​ട്ടോ​യെ ഇ​പ്പോ​ഴും താ​ന്‍ പ​രി​ ഗ​ണി​ക്കു​ന്ന​തെ​ന്ന് നാ​സ മേ​ധാ​വി ജിം ​ബ്രൈ​ഡ്‌​സ്​​റ്റെ​ന്‍. യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് കൊ​ള​റാ​ഡോ​യി​ല്‍ സം​സാ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

2006ലാ​ണ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​സ്ട്രോ​ണ​മി​ക്ക​ൽ യൂ​നി​യ​ൻ പ്ലൂ​ട്ടോ​യു​ടെ ഗ്ര​ഹ​മെ​ന്ന പ​ദ​വി മാ​റ്റി കു​ള്ള​ൻ ഗ്ര​ഹ​മാ​യി പ​രി​ഗ​ണി​ച്ച​ത്.

Tags:    
News Summary - NASA insists Pluto is still a planet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.