ചൈനയിലെ വെറ്റ്​മാർക്കറ്റ്​ അടച്ചുപൂട്ടണമെന്ന്​ യു.എസ്​ സെനറ്റർമാർ

വാഷിങ്​ടൺ: ചൈനയിൽ വീണ്ടും തുറന്ന വെറ്റ്​മാർക്കറ്റുകൾ ഉടൻ അടക്കണമെന്ന്​ ആവശ്യപ്പെട്ട്​ യു.എസ്​ സെനറ്റർമാർ.

മൃഗങ്ങളിൽ നിന്ന്​ മനുഷ്യരിലേക്ക്​ പകരുന്ന അസുഖങ്ങൾ വീണ്ടും വെറ്റ്​മാർക്കറ്റിൽനിന്ന്​ വരാനിടയുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ചൈനീസ്​ അംബാസഡർ ക്യൂ ടിൻകായ്​ക്ക്​ അയച്ച കത്തിൽ ആവശ്യപ്പെട്ടത്​. വൂഹാനിലെ വെറ്റ്​മാർക്കറ്റിൽനിന്നാണ്​ കോവിഡ്​ മനുഷ്യരിലേക്ക്​ പകർന്നതെന്ന്​ റിപ്പോർട്ടുണ്ടായിരുന്നു.

Tags:    
News Summary - US lawmakers urge China to shut down 'wet markets' Read more at: https://economictimes.indiatimes.com/news/international/world-news/us-lawmakers-urge-china-to-shut-down-wet-markets-amid-coronavirus-crisis/articleshow/75078925.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.