വാഷിങ്ടൺ: ലോക റസ്ലിങ് എൻറർടൈൻമെൻഡ്സ് (WWE) താരം ഗ്ലെൻ ജേകബ്സ് എന്ന കെയ്ൻ അമേരിക്കയിലെ ക്നോക്സ് കൗണ്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച കെയ്ൻ ഡെമോക്രാറ്റിെൻറ ലിൻഡ ഹാനയെയാണ് തോൽപ്പിച്ചത്.
മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യനാണ് 51കാരനായ കെയ്ൻ. ഡബ്ല്യു.ഡബ്ല്യു.ഇയിലെ ഏറ്റവും വിലയേറിയ റെസ്ലർമാരിൽ ഒരാളായിരുന്നു. ഇൗയടുത്തായി റസ്ലിങ്ങിൽ നിന്നും വിട്ട് നിൽക്കുകയായിരുന്ന താരം തെരഞ്ഞെടുപ്പ് തിരക്കുകളിലായിരുന്നു.
താരം വിജയിച്ചേതാടെ ഡബ്ല്യ.ഡബ്ല്യൂ.ഇ ആശംസകളുമായി ട്വിറ്ററിലെത്തി. സെപ്റ്റംബർ ഒന്നിനാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നിലവിൽ ടിം ബർഷറ്റാണ് ക്നോക്സ് കൗണ്ടി മേയർ.
Congratulations to @KaneWWE on being elected Mayor of Knox County, Tennessee! https://t.co/I4E5YQhYCC
— WWE (@WWE) August 3, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.