ഫലസ്തീനില്‍ സംഘര്‍ഷം തുടരുന്നു; മൂന്നു മരണം

ജറൂസലം: വെസ്റ്റ്ബാങ്കിലും പശ്ചിമ ജറൂസലമിലും സംഘര്‍ഷം തുടരുന്നു. തിങ്കളാഴ്ചയുണ്ടായ ആക്രമണങ്ങളില്‍ രണ്ടു ഫലസ്തീനികളും ഒരു ഇസ്രായേലിയും കൊല്ലപ്പെട്ടു. ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊലപ്പെടുത്തിയപ്പോള്‍ ഇസ്രായേലിയെ ഫലസ്തീന്‍ കൗമാരക്കാര്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
ജറൂസലമിലെ സെന്‍ട്രല്‍ മാര്‍ക്കറ്റിലാണ് സംഭവം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.