പെഷവാറിലെ ക്രിസ്ത്യൻ കോളനിയിൽ ചാവേർ ആക്രമണം: ഒരു മരണം

ഇസ്ലാമാബാദ്: പെഷവാറിലെ ക്രിസ്ത്യൻ കോളനിയിലുണ്ടായ ചാവേറാക്രമണത്തിൽ ഒരു മരണം. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ആക്രമണത്തിൽ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.  വെള്ളിയാഴ്ച രാവിലെ 6 മണിക്കാണ് ആക്രമണമുണ്ടായത്.

കുടുതൽ പൊലീസും സൈനികരും സംഭവസ്ഥലത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാകിസ്താൻ-അഫ്ഗാനിസ്താൻ അതിർത്തിയിലാണ് ക്രിസ്ത്യൻ കോളനി സ്ഥിതി ചെയ്യുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.