മനില: ഫിലിപ്പീൻസിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ദക്ഷിണ ഫിലിപ്പീൻസിലാണ് ഭൂചലനമുണ്ടായ തെന്ന് യു.എസ് ജിയോളജി വകുപ്പ് വ്യക്തമാക്കി. മിൻഡാനോ ദ്വീപിലാണ് ഭൂചലനമുണ്ടയത്.
ഭൂചലനത്തെ തുടർന്ന് പസഫിക് സമുദ്രത്തിെൻറ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. അതേസമയം, യു.എസിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.