മനില: മയക്കുമരുന്ന് മാഫിയകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ തന്നെ സഹായിക്കാന്‍ സൈന്യം ഇടപെടണമെന്നും ദുതേര്‍തെ ആവശ്യപ്പെട്ടു. ദുതേര്‍തെ അധികാരമേറ്റശേഷം രാജ്യത്തു നടന്ന മയക്കുമരുന്നുവേട്ടയില്‍ 7,080 പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.