ഹഖാനി ഗ്രൂപ്​ സ്ഥാപക നേതാവ്​ ജലാലുദ്ദീൻ ഹഖാനി മരിച്ചതായി താലിബാൻ


കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ യു.​എ​സ്​ -നാ​റ്റോ സേ​ന​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ മു​ന്നി​ലു​ള്ള ഹ​ഖാ​നി ഗ്രൂ​പ്​ സ്ഥാ​പ​ക നേ​താ​വ്​ ജ​ലാ​ലു​ദ്ദീ​ൻ ഹ​ഖാ​നി മ​രി​ച്ച​താ​യി താ​ലി​ബാ​ൻ അ​റി​യി​ച്ചു. ഏ​െ​റ​നാ​ളാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു. അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​ മു​മ്പ്​ നേ​തൃ​സ്​​ഥാ​ന​മൊ​ഴി​ഞ്ഞ​തി​നാ​ൽ മ​ക​ൻ സി​റാ​ജു​ദ്ദീ​ൻ ഹ​ഖാ​നി​യാ​ണ്​ ഗ്രൂ​പ്പി​നെ ന​യി​ക്കു​ന്ന​ത്. താ​ലി​ബാ​​​െൻറ ഉ​പ​മേ​ധാ​വി കൂ​ടി​യാ​ണ്​ സി​റാ​ജു​ദ്ദീ​ൻ.

1970ക​ളി​ൽ സോ​വി​യ​റ്റ്​ യൂ​നി​യ​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നാ​യി യു.​എ​സി​​​െൻറ​യും പാ​കി​സ്​​താ​​​െൻറ​യും സ​ഹാ​യ​ത്തോ​ടെ ജ​ലാ​ലു​ദ്ദീ​ൻ രൂ​പം ന​ൽ​കി​യ​താ​ണ്​ ഹ​ഖാ​നി ഗ്രൂ​പ്. എ​ന്നാ​ൽ, 2001ലെ ​യു.​എ​സി​​​െൻറ അ​ഫ്​​ഗാ​ൻ അ​ധി​നി​വേ​ശ​ത്തോ​ടെ ഹ​ഖാ​നി ഗ്രൂ​പ്​ ക​ടു​ത്ത യു.​എ​സ്​ വി​രു​ദ്ധ​രാ​വു​ക​യാ​യി​രു​ന്നു. യു.​എ​സ്, നാ​റ്റോ സൈ​ന്യ​ത്തി​നെ​തി​രെ​യും അ​ഫ്​​ഗാ​ൻ സൈ​ന്യ​ത്തി​നെ​തി​രെ​യും ക​ടു​ത്ത ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന ഹ​ഖാ​നി ഗ്രൂ​പ്​ ഇ​പ്പോ​ൾ താ​ലി​ബാ​​​െൻറ ഭാ​ഗ​മാ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക്​ ഏ​റെ ത​ല​വേ​ദ​ന സൃ​ഷ്​​ടി​ച്ച ജ​ലാ​ലു​ദ്ദീ​ൻ ഹ​ഖാ​നി​യു​ടെ ത​ല​ക്ക്​ യു.​എ​സ്​ മൂ​ന്ന്​ കോ​ടി ഡോ​ള​ർ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ല​ത​വ​ണ കൊ​ല്ല​പ്പെ​ട്ട​താ​യി വാ​ർ​ത്ത പ്ര​ച​രി​ച്ചെ​ങ്കി​ലും ജ​ലാ​ലു​ദ്ദീ​നെ ഇ​ല്ലാ​താ​ക്കാ​ൻ യു.​എ​സി​നാ​യി​ല്ല. ഇ​പ്പോ​ൾ സി​റാ​ജു​ദ്ദീ​​​െൻറ ത​ല​ക്ക്​ അ​ഞ്ച്​ കോ​ടി ഡോ​ള​ർ ഇ​നാ​മു​ണ്ട്.

താ​ലി​ബാ​ൻ ഭ​ര​ണ​കാ​ല​ത്ത്​ മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ക​യും ചെ​യ്​​തു ജ​ലാ​ലു​ദ്ദീ​ൻ ഹ​ഖാ​നി. കു​റ​ച്ചു​കാ​ല​മാ​യി സി​റാ​ജു​ദ്ദീ​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ എ​ന്ന​തി​നാ​ൽ ജ​ലാ​ലു​ദ്ദീ​​​െൻറ മ​ര​ണം ഹ​ഖാ​നി ഗ്രൂ​പ്പി​​​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ നി​ല​പാ​ടു​ക​ളി​ലോ മാ​റ്റ​മൊ​ന്നും വ​രു​ത്തി​ല്ലെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Afghan Taliban Announces Death Of Haqqani Network Founder- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.