ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ യു.പി സ്വദേശികളായ രണ്ട് തൊഴിലാളികൾ കൊലപ്പെട്ടു. ഷോപ്പിയാനിലെ...
നീരജ് ബവാന, നരേശ് ചൗധരി, ഭൂപി റാണ എന്നിവരാണ് പിടിയിലായത്
കുമളി: രാത്രിയിൽ വീടുകൾക്കുനേരെ നാടൻ ബോംബെറിഞ്ഞ് ഭീതി പടർത്തിയ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കമ്പം, കാമയ്യൻ...
ന്യൂഡൽഹി: പ്രാദേശിക സുരക്ഷ വെല്ലുവിളികൾ നേരിടുന്നതിൽ സഹകരണം വർധിപ്പിക്കാൻ ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) രാജ്യങ്ങളുടെ...
ശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ...
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലുണ്ടായ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. സ്കൂളിനു സമീപത്തുണ്ടായ സ്ഫോടനത്തിൽ നിരവധി...
ശ്രീനഗർ: ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഷാഗുണ്ടിൽ ടാക്സി ഡ്രൈവറായ മുഹമ്മദ് ശാഫി ലോണിനെ വെടിവെച്ച് കൊലപ്പെടുത്തിയ...
അനന്തിപ്പോറ: ജമ്മു കശ്മീരിൽ അൽ ബദർ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള നാലു പേർ അറസ്റ്റിൽ. അവന്തിപ്പോറയിലെ ദദ്സറ ഗ്രാമത്തിൽ...
ന്യൂഡൽഹി: പാകിസ്താനെതിരെ ആഞ്ഞടിച്ച് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി....
ന്യൂഡൽഹി: ലോകം മുഴുവൻ കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുേമ്പാൾ പാകിസ്താൻ അയൽരാജ്യത്തിന് പ്രശ്നമുണ്ടാക ്കുന്നത്...
ന്യൂഡൽഹി: തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുെട യുദ്ധം അവസാനിക്കാൻ പോകുന്നില്ലെന്ന് സംയുക്ത സേനാ മേധാവി ബിപിൻ...
ന്യൂഡൽഹി: അതിർത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങൾക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങൾ നടത്താൻ ഇന്ത്യക്ക്...
ന്യൂഡൽഹി: കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370, 35A എന്നിവ രാജ്യത്തേക്ക് തീവ്രവാദികൾക്ക് നുഴഞ ...
ശ്രീനഗർ: പാകിസ്താൻ ജമ്മു കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുകയാണെന്ന് ഇന്ത്യൻസേന. ആഗസ്റ്റ് 21ന് ലശ്കറെ ത്വയ്യിബ്ബ...