ഇ​​മ്രാ​ൻ ഖാ​നെ​തി​രെ പ​രാ​തി ന​ൽ​കി​യ വ​നി​ത​ എം.​പി​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം

ഇ​സ്​​ലാ​മാ​ബാ​ദ്​: ​പാ​കി​സ്​​താ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ഇ​മ്രാ​ൻ ഖാ​നെ​തി​രെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന്​ പ​രാ​തി​ന​ൽ​കി​യ വ​നി​ത എം.​പി അ​യി​ഷ ഗു​ലാ​ലി​നു​നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം. നേ​ര​േ​ത്ത, പാ​ർ​ട്ടി​നേ​താ​വി​നെ അ​പ​മാ​നി​ച്ച​തി​ന്​ ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി അ​യി​ഷ മൂ​ന്ന്​ കോ​ടി രൂ​പ ന​ൽ​ക​ണ​മെ​ന്ന്​ തെ​ഹ്​​രീ​കെ ഇ​ൻ​സാ​ഫ്​ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പി​ന്നാ​ലെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും അ​വ​ർ​ക്കെ​തി​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​യി​ഷ ഗു​ലാ​ലി​​ന്​ നേ​രെ ആ​സി​ഡ്​ ആ​ക്ര​മ​ണം ന​ട​ത്ത​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള സൈ​ബ​ർ​ആ​ഹ്വാ​ന​ങ്ങ​ൾ വ്യാ​പ​ക​വി​മ​ർ​ശ​ന​ത്തി​ന്​ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Cyber Attack against MP Ayesha Gulalai, Petitioner of Imran Khan Case -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.