തെഹ്റാൻ: ഇറാനിൽ വായുമലിനീകരണം രൂക്ഷമായതിനെ തുടർന്ന് രാജ്യത്തെ വിവിധയിടങ്ങളിെല സ്കൂളുകൾ അടച്ചു. തെഹ്റാൻ പ്രവിശ്യയിലെ എല്ലാ പ്രൈമറി സ്കൂളുകളും അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. നഗരത്തിലെ ഖനികളുടെയും ഫാക്ടറികളുടെയും പ്രവർത്തനം നിർത്തിവെക്കാനും തലസ്ഥാനത്ത് വാഹനനിയന്ത്രണം ഏർപ്പെടുത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രായമായവരോടും കുട്ടികളോടും ഗർഭിണികളോടും ഹൃദ്രോഗികളോടും വീടിന് പുറത്തിറങ്ങരുതെന്ന നിർദേശവും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.