യു.​എ​സ്​ ഉ​പ​രോ​ധം: ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ളു​ടെ എ​ണ്ണ  ക​യ​റ്റു​മ​തി ത​ട​യും –ഇ​റാ​ൻ

തെ​ഹ്​​റാ​ൻ: ഇ​റാ​നു​മേ​ൽ യു.​എ​സ്​ ഉ​പ​രോ​ധം തു​ട​ർ​ന്നാ​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള എ​ണ്ണ ക​യ​റ്റു​മ​തി ത​ട​യു​മെ​ന്ന്​ പ്ര​സി​ഡ​ൻ​റ്​ ഹ​സ​ൻ റൂ​ഹാ​നി​യു​ടെ പ്ര​സ്​​താ​വ​ന​ക്ക്​ പി​ന്തു​ണ​യു​മാ​യി പ​ര​മോ​ന്ന​ത നേ​താ​വ്​ ആ​യ​ത്തു​ല്ല അ​ലി ഖാം​ന​ഇൗ. 

ഇ​റാ​​​​െൻറ എ​ണ്ണ​വ്യാ​പാ​രം ത​ട​യു​മെ​ന്ന യു.​എ​സ്​ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന്​ ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ എ​ണ്ണ ക​യ​റ്റു​മ​തി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന സ​മു​​ദ്ര​പാ​ത അ​ട​ക്കു​മെ​ന്ന്​ റൂ​ഹാ​നി മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. 

നി​ല​വി​ൽ ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ ച​ര​ക്കു​ഗ​താ​ഗ​തം ന​ട​ത്തു​ന്ന​ത്​ ഇ​റാ​നും ഒ​മാ​നും ഇ​ട​യി​ലു​ള്ള ഹോ​ർ​മൂ​സ്​ ഇ​ട​നാ​ഴി വ​ഴി​യാ​ണ്. 2016ൽ ​ഇ​തു​വ​ഴി പ്ര​തി​ദി​നം 1.9കോ​ടി ബാ​ര​ൽ എ​ണ്ണ കൈ​മാ​റ്റം ചെ​യ്​​തി​ട്ടു​ണ്ടെ​ന്നാ​ണ്​ യു.​എ​സ്​ ഉൗ​ർ​ജ വ​കു​പ്പി​​​​െൻറ ക​ണ​ക്ക്. ഇ​റാ​​​​െൻറ എ​ണ്ണ ക​യ​റ്റു​മ​തി ത​ട​യു​ന്ന​ത്​ ഫ​ല​ത്തി​ൽ ഗ​ൾ​ഫ്​​രാ​ജ്യ​ങ്ങ​ൾ​ക്കു​കൂ​ടി തി​രി​ച്ച​ടി​യാ​കു​മെ​ന്ന കാ​ര്യം ഒാ​ർ​ക്ക​ണ​മെ​ന്നും ഖാം​ന​ഇൗ ചൂ​ണ്ടി​ക്കാ​ട്ടി. 

ഇ​റാ​നു​മാ​യി 2015ൽ ​ഒ​പ്പു​വെ​ച്ച ആ​ണ​വ​ക​രാ​റി​ൽ​നി​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പി​ൻ​വാ​ങ്ങി​യ​തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ രൂ​ക്ഷ​മാ​യ​ത്. ഒ​ബാ​മ ഭ​ര​ണ​കൂ​ട​ത്തി​​​​െൻറ കാ​ല​ത്ത്​ ഒ​പ്പു​വെ​ച്ച ക​രാ​റി​ൽ​നി​ന്ന്​ പി​ന്മാ​റു​മെ​ന്ന​ത്​ ട്രം​പി​​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ വാ​ഗ്​​ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു. 
ക​രാ​റി​​​​െൻറ ഫ​ല​മാ​യി ഇ​റാ​നെ​തി​രാ​യ ഉ​​പ​രോ​ധ​ങ്ങ​ളി​ൽ ഇ​ള​വു​വ​രു​ത്തു​ക​യും ചെ​യ്​​തു. അ​തി​നു​പ​ക​ര​മാ​യി ഇ​റാ​ൻ യു​റേ​നി​യം സ​മ്പു​ഷ്​​ടീ​ക​ര​ണം ഗ​ണ്യ​മാ​യി കു​റ​ക്കാ​നും ഉ​പാ​ധി​വെ​ച്ചു. 

അ​മേ​രി​ക്ക ഒ​പ്പു​വെ​ച്ച ക​രാ​റു​ക​ളൊ​ന്നും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​ ത​​​​െൻറ വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും അ​വ​രോ​ട്​ ച​ർ​ച്ച​ക്ക്​ പോ​യി​ട്ട്​ കാ​ര്യ​മി​ല്ലെ​ന്നും ഖാം​ന​ഇൗ പ​റ​ഞ്ഞു. 

യു.​എ​സി​​​​െൻറ​ത്​​ യു​ദ്ധ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പ്​-​റൂ​ഹാ​നി

തെ​ഹ്​​റാ​ൻ:  ശ​ത്രു​താ​പ​ര​മാ​യ ന​യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ വ​ലി​യ യു​ദ്ധ​ത്തി​​​​െൻറ ചു​വ​ടു​വെ​പ്പാ​യി​രി​ക്കു​മ​തെ​ന്ന്​ ഇ​റാ​ൻ പ്ര​സി​ഡ​ൻ​റ്​  ഹ​സ​ൻ റൂ​ഹാ​നി യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ മു​ന്ന​റി​യി​പ്പു ന​ൽ​കി. 2015ലെ ​ആ​ണ​വ​ക​രാ​റി​ൽ നി​ന്ന്​ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ഇ​റാ​നെ​തി​രാ​യ ഉ​പ​രോ​ധ​ങ്ങ​ൾ പു​നഃ​സ്​​ഥാ​പി​ക്കു​മെ​ന്ന്​ ​ട്രം​പ്​ ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​ണ്. ‘‘ഇ​റാ​നു​മാ​യു​ള്ള സ​മാ​ധാ​നം എ​ല്ലാ സ​മാ​ധാ​ന​ങ്ങ​ളു​ടെ​യും മാ​താ​വാ​ണ്, യു​ദ്ധം എ​ല്ലാ യു​ദ്ധ​ങ്ങ​ളു​ടെ​യും മാ​താ​വാ​ണ്. ഇ​ത്​ അ​മേ​രി​ക്ക ഒാ​ർ​ത്തി​രി​ക്ക​ണം. സിം​ഹ​ങ്ങ​ളു​ടെ വാ​ലു​പി​ടി​ച്ച്​ ക​ളി​ക്ക​രു​ത്, നി​ങ്ങ​ൾ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ടി​വ​രു’’​മെ​ന്നാ​യി​രു​ന്നു ട്രം​പി​ന്​ റൂ​ഹാ​നി​യു​ടെ താ​ക്കീ​ത്. 

Tags:    
News Summary - Iran Warns President Trump Not to Threaten Oil Exports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.