ജമാഅത്തെ ഇസ്​ലാമി നേതാവ്​ വെടിയേറ്റു മരിച്ചു

പെഷാവർ: ജമാഅത്തെ ഇസ്​ലാമിയുടെ പ്രാദേശിക നേതാവായ മാലിക്​ തുഫൈലിനെ അജ്ഞാതൻ വെടിവെച്ചുകൊന്നു. വടക്കുപടിഞ്ഞാറൻ പാകിസ്​താനിലെ ഖൈബർ പഖ്​​തൂൻക്വാ പ്രവിശ്യയിൽ വെച്ചാണ്​ ​ബൈക്കിലെത്തിയ ആയുധധാരി തുഫൈലിനുനേരെ നിറയൊഴിച്ചത്​.   

Tags:    
News Summary - Jamaat E Islami Leader Killed in Peshawar -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.