ഇസ്ലാമാബാദ്: മുെമ്പങ്ങുമില്ലാത്തവിധം ശക്തമായി കശ്മീർ പ്രശ്നം അടുത്തയാഴ്ച നടക്കുന്ന യു.എൻ പൊതുസഭയിൽ അവതരിപ്പിക്കുമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. കശ്മീരിലെ കർഫ്യൂ, 370ാം വകുപ്പ് റദ്ദാക്കിയ നടപടി എന്നിവ പിൻവലിക്കാതെ ഇന്ത്യയുമായി സംഭാഷണം നടത്തില്ലെന്നും ഇംറാൻ പറഞ്ഞു.
അഫ്ഗാനിൽ നിലച്ചുപോയ സമാധാനശ്രമങ്ങൾ പുനരാരംഭിക്കാൻ സർവ പരിശ്രമങ്ങളും നടത്തും. തിങ്കളാഴ്ച ന്യൂയോർക്കിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും ഇംറാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.