മാലിദ്വീപിൽ ഇന്ത്യ ഇടപെടണമെന്ന് മുഹമ്മദ്​ നശീദ്

മാ​ലെ: അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ മാ​ല​ദ്വീ​പി​ൽ രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി മൂ​ർ​ച്ഛി​ച്ചു. സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ക്കാ​ൻ സു​പ്രീം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നും അ​തേ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നാ​ണ്​ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​തെ​ന്നും​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല യ​മീ​ൻ ചൊ​വ്വാ​ഴ്​​ച ടെ​ലി​വി​ഷ​നി​ലൂ​ടെ ജ​ന​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു. 

തി​ങ്ക​ളാ​ഴ്​​ച രാ​ത്രി അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ ​ത​ല​സ്​​ഥാ​ന​മാ​യ മാ​ലെ​യി​ൽ സു​പ്രീം​കോ​ട​തി പ​രി​സ​ര​ത്ത്​ ത​മ്പ​ടി​ച്ച സൈ​ന്യം കോ​ട​തി​യി​ൽ ക​ട​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ബ്​​ദു​ല്ല സ​ഇൗ​ദി​നെ​യും മ​റ്റൊ​രു ജ​ഡ്​​ജി അ​ലി ഹ​മീ​ദി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. അ​റ​സ്​​റ്റി​നു​ശേ​ഷം ഇ​വ​െ​ര​പ്പ​റ്റി​യു​ള്ള വി​വ​ര​ങ്ങ​ൾ ഒ​ന്നും​ത​ന്നെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. എ​ന്താ​ണ്​ ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റ​മെ​ന്നും വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം മു​ൻ പ്ര​സി​ഡ​ൻ​റ്​ മ​അ്​​മൂ​ൻ അ​ബ്​​ദു​ൽ ഗ​യൂ​മി​നെ​യും മ​രു​മ​ക​നെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യി​ട്ടു​ണ്ട്. 

അ​തി​നി​ടെ, പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഇ​ന്ത്യ ന​യ​ത​ന്ത്ര​ത​ല​ത്തി​ലും സൈ​നി​ക​മാ​യും ഇ​ട​പെ​ട​ണ​മെ​ന്ന്​ വി​ദേ​ശ​ത്ത്​ ക​ഴി​യു​ന്ന മു​ൻ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്​ അ​ഭ്യ​ർ​ഥി​ച്ചു. ശ്രീ​ല​ങ്ക​യി​ലെ കൊ​ളം​ബോ​യി​ൽ​നി​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ല​ദ്വീ​പ്​ ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി (എം.​ഡി.​പി)​യു​ടെ പ്ര​സി​ഡ​ൻ​റ്​ കൂ​ടി​യാ​ണ്​ ന​ശീ​ദ്. ജ​ഡ്​​ജി​മാ​രെ​യും രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ക്കാ​ൻ ഇ​ന്ത്യ സൈ​നി​ക​പി​ന്തു​ണ​യോ​ടെ ഒ​രു സ്​​ഥാ​ന​പ​തി​യെ മാ​ല​ദ്വീ​പി​ലേ​ക്ക്​ അ​യ​ക്ക​ണ​മെ​ന്നും​ ഇ​ന്ത്യ​യു​ടെ സാ​ന്നി​ധ്യം അ​വി​ടെ ആ​വ​ശ്യ​മാ​ണെ​ന്നും പാ​ർ​ട്ടി കൊ​ളം​ബോ​യി​ൽ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 
രാ​ജ്യ​ത്ത്​ ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ ആ​ദ്യ​മാ​യി തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ൻ​റാ​ണ്​ മു​ഹ​മ്മ​ദ്​ ന​ശീ​ദ്.

ഇ​ദ്ദേ​ഹം  പു​റ​ത്താ​ക്ക​പ്പെ​ട്ട​ശേ​ഷം നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ്​ മാ​ല​ദ്വീ​പ്​ ക​ട​ന്നു​പോ​കു​ന്ന​ത്.  ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്​​ച അ​ബ്​​ദു​ല്ല യ​മീ​നി​​​െൻറ എ​തി​രാ​ളി​ക​ളാ​യ ഒ​മ്പ​ത്​ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും​ ഇ​വ​ർ​ക്കെ​തി​രാ​യ വി​ചാ​ര​ണ രാ​ഷ്​​ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള​താ​ണെ​ന്നും സു​പ്രീം​കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇൗ ​ഉ​ത്ത​ര​വ്​ ​ യ​മീ​ൻ സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ്​ മാ​ല​ദ്വീ​പി​ൽ അ​ക്ര​മ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​വും ​പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. 
സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച പൊ​ലീ​സ്​ ക​മീ​ഷ​ണ​റെ യ​മീ​ൻ പു​റ​ത്താ​ക്കു​ക​യും ചെ​യ്​​തു. മോ​ചി​പ്പി​ക്ക​പ്പെ​ട്ട ഒ​മ്പ​ത്​ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​രി​ൽ ഒ​രാ​ൾ ഇ​പ്പോ​ൾ ശ്രീ​ല​ങ്ക​യി​ൽ​ ക​ഴി​യു​ന്ന ന​ശീ​ദാ​ണ്. 50കാ​ര​നാ​യ ന​ശീ​ദി​നെ ഭീ​ക​ര​വാ​ദ​കു​റ്റം ചു​മ​ത്തി 2015 മാ​ർ​ച്ചി​ൽ 13 വ​ർ​ഷം ജ​യി​ൽ​ശി​ക്ഷ​ക്ക്​ വി​ധി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ അ​ദ്ദേ​ഹം ബ്രി​ട്ട​നി​ൽ അ​ഭ​യം തേ​ടി.  2013ൽ ​നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ അ​ബ്​​ദു​ല്ല യ​മീ​ൻ ന​ശീ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇൗ ​വ​ർ​ഷം രാ​ജ്യ​ത്ത്​ ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ പി​ന്തു​ണ തേ​ടി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും ന​ശീ​ദ്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, മാ​ല​ദ്വീ​പി​ലെ അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പ​നം അ​സ്വ​സ്​​ഥ​ത​യു​ണ്ടാ​ക്കു​ന്ന​തും നി​രാ​ശ​ജ​ന​ക​വു​മാ​ണെ​ന്ന്​ അ​മേ​രി​ക്ക പ്ര​തി​ക​രി​ച്ചു. യ​മീ​ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​​മ​​െൻറ്​ വ​ക്​​താ​വ്​ ഹി​ത​ർ ന്യു​വ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട്ടു. യു.​എ​സ്, യു.​കെ, ചൈ​ന, റ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ മാ​ല​ദ്വീ​പ്​ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. 
ഇ​ന്ത്യ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​ത​ന്നെ ഇൗ ​മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ​എ​ന്നാ​ൽ, മാ​ല​ദ്വീ​പി​ൽ ജോ​ലി​ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്കോ രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്കോ സു​ര​ക്ഷാ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്ന്​ വി​ദേ​ശ മ​ന്ത്രാ​ല​യം ​അ​റി​യി​ച്ചു.

Tags:    
News Summary - Maldives political Crisis: former president Mohamed Nasheed urges indian action -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.