ഇസ്ലാമാബാദ്: നിരുത്തരവാദ പ്രസ്താവനകളിലൂടെ ഇന്ത്യൻ സൈനിക മേധാവി ജന. ബിപിൻ റാവത്ത് യുദ്ധം ക്ഷണിച്ചുവരുത്ത ുകയാണെന്ന് പാക് സൈന്യം. പാക് അധിനിവേശ കശ്മീർ തീവ്രവാദ നിയന്ത്രിത മേഖലയാണെന്ന് കഴിഞ്ഞ ദിവസം റാവത്ത് അഭിപ്രായപ്പെട്ടിരുന്നു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന അടുത്തിടെ പതിച്ചുകിട്ടിയ പദവി സുരക്ഷിതമാക്കാനാണ് റാവത്ത് ഇത്തരത്തിൽ നിരുത്തരവാദ പ്രസ്താവനകൾ ആവർത്തിക്കുന്നതെന്നും പാക് സൈനിക വക്താവ് മേജർ ജന. ആസിഫ് ഗഫൂർ ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.