റാവൽപിണ്ഡി: പഞ്ചാബ് പ്രവിശ്യയിലെ റാവൽപിണ്ഡി ജില്ലയിൽ ഒരു ഗ്രാമത്തിന് െനാബേൽ ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസുഫ് സായിയുടെ പേരിട്ടു. സാമൂഹികപ്രവർത്തകനായ ബസീർ അഹമ്മദാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താലിബാെൻറ വെടിയേറ്റതിനുശേഷം ലണ്ടനിലാണ് മലാല. കഴിഞ്ഞവർഷം പാകിസ്താനിലെത്തിയ മലാല പ്രധാനമന്ത്രി ശാഹിദ് അബ്ബാസിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
The village has been named ‘Malala’ near #Gujar Khan, Rawalpindi
— Baseer Ahmadبصیراحمد (@ahmadbaseer51) April 17, 2018
@Malala @MalalaFund @ZiauddinY @Khushal_KY pic.twitter.com/RncwrvIcgU
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.