കോവിഡ്​ 19; സിംഗപ്പൂരിൽ ആദ്യമരണം

സിംഗപ്പൂർ: കോവിഡ്​ 19 ബാധിച്ച്​ സിംഗപ്പൂരിൽ ആദ്യ മരണം സ്​ഥിരീകരിച്ചതായി ആ​േരാഗ്യ മന്ത്രാലയം അറിയിച്ചു. സ്വദേ ശിയായ 75 കാരിയാണ്​ മരിച്ചത്​.

ഇവർ ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും ചികിത്സയിലായിരുന്നു. ഫെബ്രുവരി ഒമ്പതിനാണ്​ ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടത്​. തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയ രാജ്യത്ത്​ ഇതുവരെ 385 പേർക്ക്​ രോഗം സ്​ഥിരീകരിച്ചിട്ടുണ്ട്​. വെള്ളിയാഴ്​ച 40 പേർക്കാണ്​ പുതുതായി രോഗബാധ കണ്ടെത്തിയത്​.
Full View

Tags:    
News Summary - Singapore reports first coronavirus deaths -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.