ദക്ഷിണ കൊറിയയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു

സോൾ: ദക്ഷിണ കൊറിയയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടു മാസമായി എട്ടു പേർക്ക് മാത്രമാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.

കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ സെന്‍ററാണ് ഇക്കാര്യമറിയിച്ചത്.

രാജ്യത്ത് ഇതുവരെ 10,661 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 234 പേർ മരിച്ചു. 55 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 8,042 പേർ സുഖം പ്രാപിച്ചു.

Tags:    
News Summary - South Korea reports single digit new covid cases for the first time -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.