????????? ?????????? ?????????? ??????????????????? ???????????? ????? ???????????

സിറിയയിൽ ആക്രമണം; 30 മരണം

​െബെ​റൂത്​​: സിറിയൻ തലസ്​ഥാനമായ ഡമസ്​കസിൽ ​വിവിധ ആക്രമണങ്ങളിൽ 30ഒാളം പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 17 സിവിലിയന്മാരും 10 ഹിസ്​ബുല്ലക്കാരും പെടുന്നു. ഡമസ്​കസിലെ ഒരു പൊലീസ്​ സ്​റ്റേഷനിലുണ്ടായ രണ്ട്​ ചാവേറാക്രമണങ്ങളിലാണ്​ 17 സിവിലിയന്മാരും ഒരു പൊലീസുകാരനും മരിച്ചത്​.

ബോംബുകളുമായി പൊലീസ്​ സ്​റ്റേഷൻ ആക്രമിച്ച ചാവേറുകളിൽ ഒരാൾ സ്വയം പൊട്ടിത്തെറിച്ചു. മറ്റൊരാളെ പൊലീസ്​ വെടി​െവച്ചുകൊന്നു.
കിഴക്കൻ സിറിയയിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ്​ 10 ഹിസ്​ബുല്ലക്കാർ കൊല്ലപ്പെട്ടത്​. ആരാണ്​ ​ആക്രമണം നടത്തിയത്​ എന്നറിവായിട്ടില്ല.
 
Tags:    
News Summary - Syria war: Suicide bombers target Damascus police station -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.