പോപ് താരം ബ്രിട്ട്നി സ്പിയേഴ്സും സാം അസ്ഗരിയും വിവാഹിതരായി

വാഷിങ്ടൺ: പോപ് താരം ബ്രിട്ട്നി സ്പിയേഴ്സും ദീർഘകാല കാമുകൻ സാം അസ്ഗരിയും വിവാഹിതരായി. കാലിഫോർണിയയിലെ സ്പിയേഴ്സിന്‍റെ വസതിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു വിവാഹം.

മഡോണ, സെലീന ഗോമസ്, ഡ്ര്യു ബാരിമോർ, പാരിസ് ഹിൽട്ടൺ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവാഹ ചടങ്ങുകൾ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ഗായികയുടെ മുൻ ഭർത്താവ് ജേസൺ അലക്സാണ്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Tags:    
News Summary - Britney Spears and Sam Asghari are officially married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.