ഡോ.നാസർ യൂസുഫിന് നെഞ്ചുരോഗ വിദഗ്​ധരുടെ സംഘടനയുടെ​ അവാർഡ്​

കോഴിക്കോട്​: ഇന്ത്യയിലെ നെഞ്ചുരോഗ വിദഗ്​ധരുടെ സംഘടനയായ നാഷണൽ കോളജ്​ ഓഫ്​ ചെസ്റ്റ്​ ഫിസിഷ്യൻസിന്‍റെ എ.എസ്​ പെയിന്‍റൽ ആർ.സി. ജെയിൻ മെമ്മോറിയൽ ചെസ്റ്റ്​ ഒറേഷൻ അവാർഡിന്​ ഡോ. നാസർ യൂസുഫ്​ അർഹനായി.

ദേശീയ ചെസ്റ്റ്​ ഫിസിഷ്യൻസ്​ കോൺഫറൻസിൽ എയിംസ്​ ഡയറക്ടർ ഡോ. രൺദീപ്​ ഗുലേറിയയിൽനിന്ന്​ അദ്ദേഹം അവാർഡ്​ ഏറ്റുവാങ്ങി. കോഴിക്കോട്​ ​ചെസ്റ്റ്​ ഹോസ്പിറ്റലിലും​ ​കൊച്ചി സൺറൈസ്​ ഹോസ്പിറ്റലിലും തൊറാസിക്​ സർജനാണ്​ നാസർ യൂസുഫ്​.

Tags:    
News Summary - Dr.Nasser Yusuf Award from the Association of Pediatricians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.