ഹോ​​ങ്കോ​ങ്ങി​ൽ 140 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി

ഹോ​ങ്കോ​ങ്: ഹോ​​ങ്കോ​ങ്ങി​ൽ 140 ദ​ശ​ല​ക്ഷം അ​മേ​രി​ക്ക​ൻ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന 1.8 ട​ൺ മെ​താം​ഫെ​റ്റ​മി​ൻ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ഹോ​ങ്കോ​ങ്ങി​ലെ എ​ക്കാ​ല​ത്തെ​യും കൂ​ടി​യ അ​ള​വി​ലു​ള്ള മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യാ​ണി​ത്. 

Tags:    
News Summary - Drugs worth 140 million doller seized in Hong Kong

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.