ബര്‍ലിന്‍: ഭീകരാക്രമണത്തിനു പദ്ധതിയിട്ടെന്നു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണത്തിന്‍െറ ഭാഗമായി പൊലീസ് ജര്‍മന്‍ തുറമുഖ നഗരം ഷിംനിറ്റ്സ് അടച്ചു. ആക്രമിക്കായി തിരച്ചില്‍ തുടരുകയാണെന്നും സംശയാസ്പദമായി ഒന്നും കണ്ടത്തെിയിട്ടില്ളെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചയോടെ മേഖലയില്‍നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു. പൊലീസ് ഓപറേഷനെക്കുറിച്ചുള്ള സന്ദേശങ്ങളോ ഫോട്ടോകളോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നു ജനങ്ങളോട് പൊലീസ് നിര്‍ദേശിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.