കസാഖ്​സ്താനിൽ ബസ്​ കത്തി 52 പേർ മരിച്ചു

അ​സ്​​താ​ന: ക​സാ​ഖ്​​സ്താ​​​െൻറ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യാ​യ അ​ക്​​റ്റാ​വു​വി​ൽ ബ​സി​ന്​ തീ​പി​ടി​ച്ച്​ 52 ഉ​സ്​​ബെ​ക്​ പൗ​ര​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 10.30നാ​ണ്​ അ​പ​ക​ടം. 
യാ​ത്ര​ക്കാ​രി​ൽ അ​ഞ്ചു പേ​ർ ര​ക്ഷ​പ്പെ​ട്ടു. റ​ഷ്യ​ൻ ന​ഗ​ര​മാ​യ സ​മാ​റ​​യെ​യും ഉ​സ്​​ബെ​കി​സ്​​താ​നോ​ട​ടു​ത്തു​ള്ള ഷൈം​ക​​െൻറി​നെ​യും ബ​ന്ധി​ക്കു​ന്ന പാ​ത​യി​ലാ​ണ്​ അ​പ​ക​ടം. 
കെ​ട്ടി​ട നി​ർ​മാ​ണാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി റ​ഷ്യ​യി​ലേ​ക്കും തി​രി​ച്ചും പോ​വു​ന്ന ഉ​സ്​​ബെ​ക്ക്​ കു​ടി​യേ​റ്റ​ക്കാ​ർ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​ത​യാ​ണി​ത്.

അ​പ​ക​ട​ത്തി​ൽ ബ​സ്​ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. 55 യാ​ത്ര​ക്കാ​രും ര​ണ്ട്​ ഡ്രൈ​വ​ർ​മാ​രു​മാ​ണ്​ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഏ​റെ പ​ഴ​ക്ക​മു​ള്ള ബ​സാ​ണ്​ അ​പ​ക​ടം വ​രു​ത്തി​യ​ത്. അ​പ​ക​ട കാ​ര​ണം​വ്യ​ക്​​ത​മ​ല്ല. 
ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ 50 ഉ​സ്​​ബെ​ക്കു​ക​ളു​മാ​യി യാ​ത്ര​ചെ​യ്​​ത ക​സാ​ഖ്​ ബ​സ്​ റെ​യി​ൽ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ട്രെ​യി​നി​ലി​ടി​ച്ച്​ 17 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Bus fire in Kazakhstan kills 52 people- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.