മോസ്േകാ: കഴിഞ്ഞയാഴ്ച സൈബീരിയയിലെ വ്യവസായ നഗരമായ കെമറോവിൽ 64 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗവർണർ അമൻ തുലെയെവ് രാജിവെച്ചു. വലിയൊരു ഭാരവുമായി ഇനി പദവിയിൽ തുടരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഗ്നിശമന സംവിധാനങ്ങളുടെയും പൊലീസുകാരുടെയും അപര്യാപ്തതയാണ് മരണനിരക്ക് കൂടാൻ കാരണമെന്ന് ആരോപണമുണ്ടായിരുന്നു. 41 കുഞ്ഞുങ്ങളും തീപിടിത്തത്തിൽ മരിച്ചവരിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.