അ​ഭ​യാ​ർ​ഥി ബോ​ട്ട്​ മു​ങ്ങി 20 പേ​ർ മ​രി​ച്ചു

റോം: ​ആ​ഭ്യ​ന്ത​ര​സം​ഘ​ർ​ഷം മൂ​ലം ലി​ബി​യ​യി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്​​ത 500 പേ​ർ സ​ഞ്ച​രി​ച്ച ബോ​ട്ട്​ മു​ങ്ങി ചു​രു​ങ്ങി​യ​ത്​ 20 പേ​ർ മ​രി​ച്ച​താ​യി ഇ​റ്റാ​ലി​യ​ൻ തീ​ര​ദേ​ശ​സേ​ന അ​റി​യി​ച്ചു. 

വ​ലി​യ തി​ര​മാ​ല പ​തി​ച്ച​തോ മ​റ്റോ കാ​ര​ണം 200 പേ​ർ ബോ​ട്ടി​ൽ​നി​ന്ന്​ ന​ടു​ക്ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഏ​റെ പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ തീ​ര​ദേ​ശ​സേ​ന, 20 മൃ​ത​​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. കൂ​ടു​ത​ൽ പേ​ർ​ക്കു​​വേ​ണ്ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - refugee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.