െബൽജിയം: ബ്രസൽസ് സെൻറർ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം. ശക്തി കുറഞ്ഞ സ്ഫോടനമായതിനാൽ ആർക്കും പരിക്കില്ല. സംഭവത്തിനു ശേഷം സെൻറർ സ്റ്റേഷനിൽ ഒരു ചാവേറിനെ പൊലീസ് വെടിവെച്ചു വീഴ്ത്തി. സ്ഫോടനം തീവ്രവാദി ആക്രമണമാണെന്നാണ് അധികൃതർ കരുതുന്നത്. പൊലീസ് വെടിവെച്ചു വീഴ്ത്തിയയാൾ ബെൽറ്റ് ബോംബ് ധരിച്ചിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് െചയ്യുന്നു.
ചാവേറിെന െപാലീസ് സംശയിച്ച ഉടൻ അയാൾ ഒരു സ്യൂട്ട്കേസ് വലിെച്ചറിയുകയും അത് പൊട്ടിത്തെറിക്കുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.