ചാൾസ്ട്ടൺ: 2024ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാനുള്ള മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കത്തിന് വെല്ലുവിളിയായി സൗത്ത് കരോലിന മുൻ ഗവർണറും മുൻ യു.എൻ അംബാസഡറുമായ നിക്കി ഹാലിയുടെ സ്ഥാനാർഥിത്വം.
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ‘തലമുറ മാറ്റം’ അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് ട്രംപിന്റെ അനുയായി കൂടിയായിരുന്ന ഹാലി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. 76കാരനായ ട്രംപിന്റെ പ്രായംകൂടി ചൂണ്ടിക്കാട്ടിയാണ് 51കാരിയായ നിക്കി ഹാലി പ്രചാരണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.