മസ്ജിദുൽ അഖ്സ സന്ദർശിച്ച് ഇസ്രായേൽ മന്ത്രി

ജ​റൂ​സ​ലം: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്ക​വെ, പു​തി​യ പ്ര​കോ​പ​ന​വു​മാ​യി മ​സ്ജി​ദു​ൽ അ​ഖ്സ സ​ന്ദ​ർ​ശി​ച്ച് ഇ​സ്രാ​യേ​ലി​ലെ തീ​വ്ര വ​ല​തു​പ​ക്ഷ മ​ന്ത്രി ഇ​താ​മ​ർ ബെ​ൻ ഗ​വി​ർ. ദേ​ശീ​യ സു​ര​ക്ഷ മ​ന്ത്രി​യും തീ​വ്ര ജൂ​ത കു​ടി​യേ​റ്റ നേ​താ​വു​മാ​ണ് ഗ​വി​ർ. ഉ​ട​മ്പ​ടി​ക​ളി​ല്ലാ​തെ ബ​ന്ദി​ക​ളു​ടെ മോ​ച​ന​ത്തി​നു​വേ​ണ്ടി പ്രാ​ർ​ഥി​ക്കാ​നാ​ണ് മ​സ്ജി​ദു​ൽ അ​ഖ്സ​യി​ലെ​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​സ്‍ലിം​ക​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട ആ​രാ​ധ​ന കേ​ന്ദ്ര​മാ​യ മ​സ്ജി​ദു​ൽ അ​ഖ്സ സ​ന്ദ​ർ​ശ​നം ഒ​മ്പ​ത് മാ​സ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന ആ​ക്ര​മ​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണ്.

Tags:    
News Summary - Israeli Minister visits Al-Aqsa Mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.