ഉയി​ഗൂർ വംശഹത്യയെ അപലപിച്ച്​ ജൂതവിഭാഗം

ലണ്ടൻ: ഹോളോകോസ്​റ്റ്​ സ്​മരണിക ദിനത്തിൽ ഉയി​ഗൂർ മുസ്​ലിംകളെ അടിച്ചമർത്തുന്ന ചൈനീസ്​ ഭരണകൂടത്തെ വിമർശിച്ച്​ ബ്രിട്ടനിലെ ജൂതവിഭാഗം. പ്രതിഷേധം തങ്ങളുടെ ധാർമിക കടമയാണെന്നായിരുന്നു അവരുടെ പ്രസ്​താവന. രണ്ടാംലോകയുദ്ധകാലത്ത്​ അഡോൾഫ്​ ഹിറ്റ്​ലർ ആറുലക്ഷം ജൂതരെ വംശഹത്യ നടത്തിയതി​െൻറ ഓർമപുതുക്കിയാണ്​ എല്ലാ വർഷവും ജനുവരി 27ന്​ ഹോളോകോസ്​റ്റ്​ ദിനം ആചരിച്ചത്​.  

Tags:    
News Summary - Jewish leaders use Holocaust Day to decry persecution of Uighurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.