മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസയെ മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുത്തു

ഫ്ലോറിഡ: 69മത് വിശ്വസുന്ദരി പട്ടം മിസ് മെക്സിക്കോ കരസ്ഥമാക്കി. 73 പേർ പങ്കെടുത്ത മത്സരത്തിലാണ് മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസയെ മിസ് യൂണിവേഴ്സായി തെരഞ്ഞെടുത്തത്.

ബ്രസീലിലെ ജൂലിയ ഗാമ രണ്ടാമതും പെറുവിലെ ജാനിക് മാസെറ്റ മൂന്നാമതുമെത്തി.

22കാരിയായ മിസ് ഇന്ത്യ അഡിലൈൻ കാസ്റ്റിലിനെയാണ് ഫ്ലോറിഡയിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തത്. ബ്യൂട്ടി പേജന്‍റ് മത്സരത്തിൽ ഇവർ നാലാം സ്ഥാനം കരസ്ഥമാക്കി.  

Tags:    
News Summary - Miss Universe 2021: Mexico's Andrea Meza Wins the Crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.