കാഠ്മണ്ഡു: മഴക്കാലം ശക്തമായതോടെ ജലവൈദ്യുതോൽപാദനം വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി നേപ്പാൾ പുനരാരംഭിച്ചു. കഴിഞ്ഞ വർഷവും ജൂൺ മുതൽ നവംബർ വരെ നേപ്പാൾ ഇന്ത്യക്ക് വൈദ്യുതി നൽകിയിരുന്നു.
ശനിയാഴ്ച മുതൽ 600 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യക്ക് നൽകുന്നത്. കഴിഞ്ഞ വർഷം ഇന്ത്യക്ക് വൈദ്യുതി നൽകിയതിലൂടെ ഏകദേശം 1200 കോടി രൂപയാണ് നേപ്പാൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.