പോളണ്ട് അതിർത്തി കടന്ന കുടിയേറ്റ സംഘങ്ങൾ പിടിയിൽ

വാ​ഴ്​​സോ: പോ​ള​ണ്ടി​ലേ​ക്ക്​​ ബെ​ല​റൂ​സ്​​ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ ര​ണ്ടു​ കു​ടി​യേ​റ്റ സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടി​യ​താ​യി പോ​ളി​ഷ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ടി​യേ​റ്റ​ക്കാ​ർ താ​ൽ​കാ​ലി​ക ക്യാ​മ്പ്​ സ്​​ഥാ​പി​ച്ച അ​തി​ർ​ത്തി പ്ര​ദേ​ശ​ത്ത്​ ബെ​ല​റൂ​സ്​ സേ​ന ആ​കാ​ശ​ത്തേ​ക്ക്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​ണെ​ന്നും പോ​ള​ണ്ട്​ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു.

അ​ടി​യ​ന്ത​രാ​വ​സ്​​ഥ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ റി​പ്പോ​ർ​ട്ട​ർ​മാ​ർ​ക്കും ആ​ക്​​ടി​വി​സ്​​റ്റു​ക​ൾ​ക്കും മ​റ്റ്​ രാ​ജ്യ​ക്കാ​ർ​ക്കും പോ​ള​ണ്ടി​െൻറ അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യി​ല്ല. പോ​ള​ണ്ട്, ലി​േ​ത്വ​നി​യ, ലാ​ത്​​വി​യ​യു​ടെ കു​റ​ച്ചു​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്ക്​ സ​മീ​പ​മു​ള്ള ബെ​ല​റൂ​സ്​ അ​തി​ർ​ത്തി​ക​ളി​ൽ മാ​സ​ങ്ങ​ൾ നീ​ണ്ട വ്യാ​പ​ക കു​ടി​യേ​റ്റ​ത്തി​നു​ ശേ​ഷ​മു​ള്ള സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ കാ​ല​ത്താ​ണ്​ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ.

ഈ ​മൂ​ന്ന്​ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ൾ 27 രാ​ജ്യ​ങ്ങ​ളു​ടെ കി​ഴ​ക്ക​ൻ അ​തി​ർ​ത്തി​യി​ലാ​ണ്.    

Tags:    
News Summary - Poland detains refugees, increases troops at Belarusian border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.