റോം: ലോകവ്യാപകമായി ദുരന്തം വിതച്ച കോവിഡ് മഹാമാരി വിവാഹിതർക്കിടയിലെ പ്രശ്നങ്ങളെ രൂക്ഷമാക്കിയതായി ക്രിസ്മസ് ദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ. എന്നാൽ പ്ലീസ്(ദയവായി), താങ്ക്സ്(നന്ദി),സോറി(ക്ഷമിക്കുക) എന്നീ വാക്കുകൾ മറക്കാതിരുന്നാൽ കുടുംബങ്ങൾക്കിടയിൽസന്തോഷം തിരികെ കിട്ടുമെന്നാണ് മാർപാപ്പയുടെ ഉപദേശം.
വിവാഹിതർക്കായി മാർപാപ്പ എഴുതിയ കത്തും വത്തിക്കാൻ പുറത്തുവിട്ടു. കോവിഡ് ശമനത്തിനായും മാർപാപ്പ പ്രാർഥിച്ചു.
Pope Francisദരിദ്ര രാജ്യങ്ങൾക്കും വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ലോകത്തിലെ സംഘർഷങ്ങൾ സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.