വത്തിക്കാൻ സിറ്റി: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളുകൾക്ക് സമീപം കുട്ടികളുടെ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ക്ഷമാപണം നടത്തുന്നതിനായി പോപ് ഫ്രാൻസിസ് മാർപാപ്പ കാനഡയിലേക്ക്.
കത്തോലിക്ക മിഷനറിമാർ തദ്ദേശീയരായ ജനങ്ങളോട് ചെയ്ത തിന്മകൾക്ക് കനേഡിയൻ മണ്ണിൽചെന്ന് ക്ഷമ യാചിക്കുന്നതിനുള്ള പശ്ചാത്താപ തീർഥാടനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുതൽ ഒരാഴ്ചയാണ് സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.