ലൈം​ഗി​കാ​തി​ക്ര​മം: ഹ​കീ​മി​ക്കെ​തി​രെ അ​ന്വേ​ഷ​ണം

പാ​രി​സ്: വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പീ​ഡി​​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ മൊ​ഴി​യെ​ത്തു​ട​ർ​ന്ന് പി.​എ​സ്.​ജി​യു​ടെ മൊ​റോ​ക്കോ താ​രം അ​ഷ്റ​ഫ് ഹ​കീ​മി​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി ഫ്ര​ഞ്ച് പ്രോ​സി​ക്യൂ​ഷ​ൻ. യു​വ​തി രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. 

Tags:    
News Summary - Sexual harassment- Prosecution against Hakimi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.