കാബൂൾ: അഫ്ഗാനിസ്താനിൽ വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ നടപടി സ്വീകരിക്കണമെന്ന് പരമാധികാര നേതാവ് ഹിബത്തുല്ല അഖുൻസാദയുടെ പേരിൽ താലിബാൻ ഉത്തരവിറക്കി.
സ്ത്രീകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കരുതെന്നും വിധവകൾക്ക് മരിച്ചുപോയ ഭർത്താവിെൻറ സ്വത്തിെൻറ ഓഹരി ഉറപ്പുവരുത്തണമെന്നും നിർദേശമുണ്ട്. എന്നാൽ പെൺകുട്ടികളെ സ്കൂളിലേക്ക് മടക്കിയയക്കുന്നതിനെയും വനിതകൾ ജോലി ചെയ്യുന്നതിനെയും കുറിച്ച്താലിബാൻ നിശ്ശബ്ദത പാലിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.