​"മലയാളം സംസാരിക്കുന്ന താലിബാൻ സൈനികൻ"; ട്വീറ്റുമായി ശശി തരൂർ

ന്യൂഡൽഹി: താലിബാൻ സൈനികൻ മലയാളം പറയുന്നതിന്‍റെ ട്വീറ്റ്​ പങ്കുവെച്ച്​ ശശി തരൂർ എം.പി. ഇതുമായി ബന്ധപ്പെട്ട വിഡിയോയാണ്​ തരൂർ ട്വിറ്ററിലൂടെ പങ്കുവെച്ചത്​. രണ്ട്​ മലയാളി താലിബാൻ സൈനികരെങ്കിലും ഉണ്ടെന്ന കുറിപ്പോടെയാണ്​ തരൂർ ട്വീറ്റ്​ പങ്കുവെച്ചത്​.

ഇതിൽ ഒരാൾ സംസാരിക്ക​ട്ടെയെന്ന്​ പറയു​േമ്പാൾ മറ്റയാൾ അത്​ കേൾക്കുന്നുണ്ടെന്നും തരൂർ പറയുന്നു. ആഗസ്റ്റ്​ 15ന്​ റാമിസ്​ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന്​ വന്ന ട്വീറ്റാണ്​ തരൂർ പങ്കുവെച്ചിരിക്കുന്നത്​.

Tags:    
News Summary - Taliban soldier speaks Malayalam; Shashi Tharoor with a tweet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.