പോർടോ പ്രിൻസ്: ഹെയ്തിയിൽ രണ്ടുമാസം മുമ്പ് തട്ടിക്കൊണ്ടുപോയ ക്രിസ്ത്യൻ സുവിശേഷസംഘത്തിലെ അവശേഷിക്കുന്നവർ കൂടി മോചിതരായി. ബന്ദിയാക്കപ്പെട്ടവരെല്ലാം മോചിതരായതായി ഹെയ്തി പൊലീസ് വക്താവ് ഗാരി ഡെസ്റോസീർസ് അറിയിച്ചു.
അവശേഷിച്ച 12 പേർകൂടി മോചിതരായതായി ഒഹിയോ കേന്ദ്രമായുള്ള ക്രിസ്ത്യൻ എയ്ഡ് മിനിസ്ട്രീസ് അറിയിച്ചു. ഒക്ടോബർ 16ന് '400 മാവോസോ' എന്ന സംഘമാണ് അഞ്ചു കുട്ടികളുൾപ്പെടെയുള്ള 18 അംഗ സംഘത്തെ തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.