വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ​ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യു.​എ.​ഇ അം​ബാ​സ​ഡ​ർ​ക്കൊ​പ്പം

ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്താൻ കുവൈത്തിന് യു.എ.ഇയുടെ ക്ഷണം

കുവൈത്ത് സിറ്റി: എല്ലാ മേഖലയിലുമുള്ള ഉഭയകക്ഷി ബന്ധം വിപുലപ്പെടുത്തണമെന്ന താൽപര്യം അറിയിച്ച് കുവൈത്തിന് യു.എ.ഇയുടെ ക്ഷണം.ഇതുസംബന്ധിച്ച് യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്‍യാൻ കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന് കത്തയച്ചു.കുവൈത്തിലെ യു.എ.ഇ അംബാസഡർ മതർ അൽ നെയാദി കത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന് കൈമാറി. 

Tags:    
News Summary - UAE invites Kuwait to expand bilateral ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.