കശ്മീർ പ്രശ്നം സമാധാനപരമായി പരിഹരിക്കാമെന്നാണ് പ്രതീക്ഷ -യു.എൻ

യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ്: ഇ​ന്ത്യ​യും പാ​കി​സ്താ​നും ത​മ്മി​ലു​ള്ള ക​ശ്മീ​ർ​പ്ര​ശ്നം സ​മാ​ധാ​ന​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ േ​ൻ​റാ​ണി​യോ ഗു​ട്ടെ​റ​സ്. യു.​എ​ൻ നി​ല​പാ​ടും പ്ര​മേ​യ​ങ്ങ​ളും ഒ​ന്നു​ത​ന്നെ​യാ​ണ്.

സ​മാ​ധാ​ന​പാ​ല​ന​ത്തി​ന് ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. ക​ശ്മീ​രി​ലെ സാ​ഹ​ച​ര്യം മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്ന​തും ആ​ളു​ക​ൾ​ക്ക് സ​മാ​ധാ​ന​ത്തി​ലും സു​ര​ക്ഷി​ത​ത്വ​ത്തി​ലും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന​തു​മാ​ണെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും പാ​ക് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ​െന്‍റ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു.

Tags:    
News Summary - UN chief hopes for peaceful resolution of Kashmir issue between India and Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.