ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗചിക്ക് കോവിഡ്

വാഷിങ്ടൺ: കോവിഡ് പോരാട്ടത്തിനെതിരായ യു.എസിന്റെ മുഖമായ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ആന്റണി ഫൗചിക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ അദ്ദേഹത്തിന് ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളൂ. രോഗം ഭേദമാകുന്നതു വരെ ഫൗചി വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അറിയിച്ചു.

യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവാണ് 81കാരനായ ഫൗചി. ബുധനാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.  

Tags:    
News Summary - US top scientist Dr Anthony Fauci tested covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.