ഇടയ്ക്കിടയ്ക്ക്, ഏതോ ഓർമയിൽ അയാൾ ചുണ്ടനക്കും, മുമ്പിവിടെയൊരു കടൽ ഉണ്ടായിരുന്നു. അതെങ്ങനെ ഉണ്ടായെന്നോ ഇല്ലാതായെന്നോ...