Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2020-12-16 07:59:56.0 Updated On
date_range 2020-12-16 07:59:56.0ഒഞ്ചിയത്ത് ആർ.എം.പി.ഐ-യു.ഡി.എഫ് സഖ്യത്തിന് ജയം
text_fieldsbookmark_border
വടകര ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ആർ.എം.പി.ഐ-യു.ഡി.എഫ് സഖ്യത്തിന് ജയം. ആകെ 17 സീറ്റുകളിൽ ആർ.എം.പി.ഐ-യു.ഡി.എഫ് ജനകീയമുന്നണി ഒമ്പത് സീറ്റ് നേടിയപ്പോൾ ഇടതുമുന്നണി എട്ട് സീറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Full Story
Next Story